Road pt.2: HOME - MALAYALAM LYRICS

*Translation by Chitralekha (IG@chitralekha.___)

ചില നേരം വേറെ വേറെ 

പാതകളിലും ഇടങ്ങളിലും

ഉള്ള വഴി നഷ്ടമായ നമ്മുടെ ഹൃദ്യ ദിനങ്ങൾ വിസ്മൃതി


മുന്നോട്ട് തുടരുമ്പോൾ നാം നിനക്കും 

നമ്മുടെ മിഴികളിൽ നിന്ന് തടയാൻ കഴിയും 

എങ്കിലും, എൻ വീട്ടിലേക്കുള്ള വഴി പോയോ..


എങ്കിലും ഒരു കാര്യം ഇതുവരെ നാം കൈക്കൊള്ളും.


അത്, നീ ദൂരെ ആണെങ്കിലും

നിൻ സ്വപ്നങ്ങൾ മാറിയെങ്കിലും

ജീവിതം നിൻ കൂടെ അല്ല


ഈ വഴികളും

നോവിൻ്റെ മുള്ളുകളാൽ മറഞ്ഞും 

നാണത്താൽ നോവേൽക്കുന്നുവോ?


പിന്നെയും കാണുമ്പോൾ

തിരികെ നോക്കുമ്പോൾ 

ഈ പാതകൾ തുടരാൻ അല്ല 

വീട്ടിലേക്ക് മടങ്ങാൻ ആണെന്ന് അറിയും



കാലം മാറിയെന്ന് നാം നിനയ്ക്കുമ്പോൾ

എങ്കിലും ഈ സ്നേഹവും പ്രതീക്ഷയും എന്നെന്നും ഒരു പോൽ തുടരും


ജീവിതത്തിന് നോവും ആനന്ദവും വേണം 

എങ്കിലും ആ മൂല്യത്തിന് ഞാൻ ഉണ്ട്

ഓർക്കുക പ്രിയേ.. നിൻ ശക്തി നിൻ കണ്ണു നീരോടെ ആണ്


എങ്കിലും ഒരു കാര്യം ഇതുവരെ നാം കൈക്കൊള്ളും


അത്..നീ ദൂരെ ആണെങ്കിലും 

നിൻ സ്വപ്നങ്ങൾ മാറിയെങ്കിലും

ജീവിതം നിൻ കൂടെ അല്ല


ഈ പാതകളും 

നോവിൻ്റെ മുള്ളുകലാൽ മറഞ്ഞും 

നാണത്താൽ നോവേൽക്കുന്നുവോ?


പിന്നെയും കാണുമ്പോൾ

തിരികെ നോക്കുമ്പോൾ 

ഈ പാതകൾ തുടരാൻ അല്ല

വീട്ടിലേക്ക് മടങ്ങാൻ ആണെന്ന് അറിയും 


വീട്ടിലേക്ക് മടങ്ങാൻ


വിട്ടുകളയാൻ നിനക്ക് ആവില്ല

ഒരു പാത നിൻ മുന്നിൽ തെളിയും 


അത്.. നീ ദൂരെ ആണെങ്കിലും

നിൻ സ്വപ്നങ്ങൾ മാറിയെങ്കിലും 

ജീവിതം നിൻ കൂടെ അല്ല 


ഈ പാതകളും 

നോവിൻ്റെ മുള്ളുകളാൽ മറഞ്ഞും 

നാണത്താൽ നോവേൽക്കുന്നുവോ?


പിന്നെയും കാണുമ്പോൾ 

തിരികെ നോക്കുമ്പോൾ 

ഈ പാതകൾ തുടരാൻ അല്ല 

നീ തനിച്ചല്ല

തിരികെ മടങ്ങൂ


തിരികെ മടങ്ങൂ 


തിരികെ മടങ്ങൂ 

EmailSpotifyYouTubeTwitterInstagramTikTok